ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B5%BB-%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%97%E0%B4%A6%E0%B5%BC/">
Twitter

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

24/09/2017

കുവൈത്ത്: മനുഷ്യ സമൂഹത്തിന് ആകമാനം നന്മ- തിന്മകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കി കൊടുക്കുവാനും നേർമാർഗത്തിലേക്ക് മാർഗദർശനം നൽകുന്നതിന് വേണ്ടി ലോകരക്ഷിതാവ് അവതരിച്ച ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്നും അതിനെ അടുത്തറിയാൻ ജനങ്ങൾ തയ്യാറാവണമെന്നും കെ.കെ.ഐ.സി ഖുർആൻ സെമിനാർ ആഹ്വാനം ചെയ്തു.

മുൻധാരണകളുടെയും മറ്റും കെട്ടി കുടുക്കുകളിൽ പരസ്പരം അറിയാൻ ശ്രമിക്കാത്തതാണ് മനുഷ്യർ തമ്മിൽ അകലാൻ കാരണമാകുന്നത്. പരസ്പരം അറിയാനും പഠിക്കാനും എല്ലാ മനുഷ്യരും തയ്യാറാവണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.
കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർതുബ ഇഹ്യാഉത്തുറാസ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഏകദിന പഠന ക്യാമ്പും ഖുർആൻ സെമിനാറിലും വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ ചെയർമാനും കെ.കെ.ഐ.സി. പ്രസിഡന്റും ആയ പി.എൻ. അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.
Share this post:

പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം: ജിഫ്രി തങ്ങള്‍

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട് :ജിഫ് രി തങ്ങള്‍

അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക’ സമസ്ത ബഹ്‌റൈന്‍ ദ്വൈമാസ മീലാദ് കാമ്പയിന്‍ ഉദ്ഘാടനം നാളെ മനാമയില്‍

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

സൗദിയില്‍ വീണ്ടും രാജകുടുംബാഗംത്തിന്റെ ദുരൂഹമരണം

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈന്‍ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം