ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AC%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-27725/">
Twitter

ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ 27725 കോടി രൂപയുടെ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി.  8010 കോടി രൂപയുടെ എന്‍.ആര്‍.ഐ നിക്ഷേപമുണ്ട്.  2017 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 16293 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്.  വായ്പാ നിക്ഷേപ അനുപാതം 61 ആണ്.  639 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്.  മൊത്തം വായ്പയുടെ 61 ശതമാനം മുന്‍ഗണനാ മേഖലയിലാണ് വിതരണം ചെയ്തിട്ടുള്ളത്.  ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന അവലോകന യോഗം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍ ഉദ്ഘാടനം ചെയ്തു.  കനറാ ബാങ്ക് എ.ജി.എം കെ. നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.  ബാങ്കിങ് അവലോകനം തിരുവനന്തപുരം ആര്‍.ബി.ഐ മാനേജര്‍ ഹാര്‍ളിന്‍ ഫ്രാന്‍സിസ് ചിറമേല്‍ നടത്തി.  ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍ ടി.പി സ്വാഗത പ്രസംഗം നടത്തി.

Share this post:

മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

ഹാദിയയെ അടച്ചിട്ട കോടതിയില്‍ ഹാജറാക്കണമെന്ന് അഛന്റെ അപേക്ഷ

എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസിലെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

സി പി ഐ എന്ന വിഴുപ്പിനെ ചുമക്കേണ്ട ആവശ്യമില്ലെന്ന് എം എം മണി

കൊടിഞ്ഞി ഫൈസലിന്റെ കൊലപാതക വാര്‍ഷികം ആഘോഷിക്കാന്‍ ആര്‍എസ്എസിന് സ്‌കൂള്‍ വിട്ടുകൊടുത്ത് മുസ്ലിംലീഗ് നേതാവ്

സി പി ഐയില്‍ കൂട്ട രാജി തുടരുന്നു. ഏരിയ സെക്രട്ടറി അടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടു.

ലീഗ് ഓഫീസ് റോഡ് വികസനത്തിന് വിട്ടുകൊടുത്തത് 1,06,72745 രൂപക്ക്

സി പി ഐയുടെ നടപടി മുന്നണി സംവിധാനത്തിന് ചേര്‍ന്നതല്ല: കോടിയേരി

വാക്സിനേഷൻ മാത്രമാണ് പോംവഴി