പ്രവാസി
നോര്‍ക്ക പ്രവാസി കാര്‍ഡ് വിതരണം ഇന്ന്

09/01/2018
ഫഹാഹീല്‍: വെല്‍ഫയര്‍ കേരള കുവൈത്തിന് കീഴില്‍ നോര്‍ക്ക കാര്‍ഡ് വിതരണം ഇന്ന് ഫഹാഫീല്‍ ഹാദി സൂപ്പര്‍ മാര്‍ക്കറ്റിന് മുകളിലുള്ള ദാറുസ്സലാം മിനി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 7ന് നടക്കും. വെല്‍ഫയര്‍ കേരള കുവാത്ത് ഫഹാഹീല്‍ മേഖലക്ക് കീഴില്‍ അപേക്ഷ നല്‍കിയവരുടെ രണ്ടാം ഘട്ട കാര്‍ഡുകളാണ് ഇന്ന് വിതരണം ചെയ്യുന്നത്. സംഗമം കേന്ദ്ര ജനറല്‍ സ്രെക്രട്ടറി മജീദ് നരിക്കോടന്‍ ഉദ്ഘാടനം ചെയ്യും

Share this post: