പ്രവാസി
നൗഷാദ് ബാഖവിയുടെ മുഹറം പ്രഭാഷണം; 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു


മനാമ: വയനാട് കൂട്ടായ്മ ബഹ്റൈന്‍ കമ്മറ്റി ഈ മാസം 22ന് രാത്രി 8 മണിക്ക് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന ഉസ്താദ് എ.എം. നൗഷാദ് ബാഖവി ചിറയിന്‍ കീഴിന്‍റെ ഏകദിന മുഹറം പ്രഭാഷണത്തിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങള്‍ മുഖ്യരക്ഷാധികാരിയായി 51അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സ്വാഗത സംഘം ഭാരവാഹികള്‍

മുഖ്യരക്ഷാധികാരി : സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ

രക്ഷാധികാരികള്‍:
എസ്.എം.അബ്ദുല്‍ വാഹിദ്, ഗഫൂര്‍ കൈപ്പമംഗലം, സി.കെ അബ്ദുറഹ് മാന്‍, റസാഖ് മൂഴിക്കല്‍, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, അഷ്റഫ് കാട്ടില്‍ പീടിക, ബാദുഷ തേവലക്കര, അബ്ദുറഹ് മാന്‍ ഹാജി, കരീം കുളമുള്ളതില്‍, സലാം മമ്പാട്ടുമൂല, കുഞ്ഞബ്ദുല്ല മാസ്റ്റര്‍ , ഹുസൈന്‍ വെങ്ങപ്പള്ളി, എം.പി.സി അഷ്റഫ്
ചെയര്‍മാന്‍
പി.ടി ഹുസൈന്‍ മുട്ടില്‍, കണ്‍വീനര്‍: എം.കെ. ഹുസൈന്‍ മക്കിയാട്, ട്രഷറര്‍: മുഹ്സിന്‍ പന്തിപ്പൊയില്‍
വൈ. ചെയര്‍മാന്‍
സി.എഛ് അലി തരുവണ, റിയാസ് പന്തിപ്പൊയില്‍, സൂപ്പി ജീലാനി, ശാഫി വേളം, നവാസ് കൊല്ലം, സമദ് അഞ്ചാം മൈല്‍ ,
ജോ.കണ്‍വീനര്‍: അഷ്റഫ് അന്‍വരി, ഖാസിം റഹ് മാനി, അബ്ദുല്ല വയനാട്, ജാഫര്‍ മേപ്പാടി, സഈദ് അഞ്ചുകുന്ന്, ഫത്ഹുദ്ദീന്‍ മേപ്പാടി
പബ്ലിസിറ്റി ചെയര്‍മാന്‍
ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി, പബ്ലിസിറ്റി കണ്‍വീനര്‍: ഉബൈദുല്ല റഹ് മാനി, പബ്ലിസിറ്റി ജോ.കണ്‍വീനര്‍മാര്‍: എ.സി.പോക്കു പന്തിപ്പൊയില്‍
അന്‍ഷാദ് മൊട്ടമ്മല്‍, ശിഹാബ് പ്ലസ്, ശംസു പാനൂര്‍, ശിഹാബ് മേപ്പാടി
ജിസിസിയിലെയും ബഹ്റൈനിലെയും മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്.. ഫോണ്‍. +973 3917 1948, 33719890.

Share this post: