പ്രവാസി
ബഹ്‌റൈന്‍ കാട്ടാമ്പള്ളി കൂട്ടായ്മക്ക് പുതിയ കമ്മറ്റി രൂപീകരിച്ചു

07/12/2017
മനാമ: ബഹ്‌റൈനിലെ കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശികളുടെ കൂട്ടായ്മക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു.
പുതിയ ഭാരവാഹികള്‍:
ഷഹീര്‍ കാട്ടാമ്പള്ളി (ചീഫ് കോര്‍ഡിനേറ്റര്‍ ), സവാദ് കെ പി, ബഷീര്‍ എം എ, റഷീദ് കെ വി (കോര്‍ഡിനേറ്റര്‍മാര്‍ ), ഹനീഫ കെ പി, അഷ്‌റഫ് കെ പി, ജലാലുദീന്‍ എം ടി, അബ്ദുല്‍ ശുകൂര്‍, ഫൈസല്‍ ടി പി, അബ്ദുള്ള കെ പി, ഹാരിസ് എംസി. (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് പുതിയ കമ്മിറ്റിയുടെ ഭാരവാഹികള്‍. മഹല്ല് നിവാസികളുടെ പൊതുവിലുള്ള പുരോഗതിക്ക് ആവശ്യമായ രീതിയില്‍ ജോലി സാധ്യതകള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ പങ്കാളികളാകാനും യോഗം തീരുമാനിച്ചു.
ഹനീഫ.എം.ടി, റാഷിദ്.കെ.പി, മുഹ്‌സിന്‍, ഹാരിസ്.എം.കെഎന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഷഹീര്‍ കാട്ടാമ്പള്ളിയുടെ അദ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സവാദ് കെ. പി സ്വാഗതവും ബഷീര്‍.എം.എ. നന്ദിയും പറഞ്ഞു.

Share this post: