പ്രവാസി
യുഎഇയിലേക്ക് പോകാൻ ഇനി സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട

27/03/2018

ഇന്ന് മുതൽ യുഎഇയിൽ പുതിയ ജോലിക്ക് പോകുന്നവർക്ക് സ്വഭാവ സർട്ടിഫിക്കറ്റ്(PCC ) അവിശ്വമില്ല. ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങൾക്കാണ് യുഎഇ ഇളവ് നൽകുന്നത്.

ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ,ബംഗ്ലാദേശ്, ഈജിപ്‌ത്‌, സെനഗൻ, നൈജീരിയ, ടുണീഷ്യ എന്നിവയാണ് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത 8 രാജ്യങ്ങൾ.

Share this post: