Main News
സൗദിയിലെ ആദ്യ സിനിമ തീയേറ്റർ ഇന്ന് തുറക്കും

18/04/2018

സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ ഇന്ന് റിയാദില്‍ തുറക്കും. സൗദിയിൽ പുതിയ മാറ്റങ്ങൾക്ക് വേഗത പകരുന്ന തീയേറ്റർ ഒരുക്കിയിരിക്കുന്നത് ലോക പ്രശസ്ത അമേരിക്കന്‍ വിനോദ കമ്പനി എ.എം.സിയാണ്. ആദ്യ തിയേറ്റര്‍ തുറക്കുന്നത്. ആദ്യ ഷോക്കുള്ള ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു.

തുടർച്ചയായി 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൌദി ഭരണകൂടത്തിന്റെ പദ്ധതി. ഇതിന്റെ ആദ്യ ഘട്ടമായാണ് റിയാദിലെ കിങ് അബ്ദുള്ള എകണോമിക് സിറ്റിയിൽ ആദ്യ തിയ റ്റര്‍ തുറക്കുന്നത്.

Share this post: