അറിയിപ്പുകള്‍
അക്ഷയ കേന്ദ്രം അംഗീകാരം റദ്ദാക്കി

16-Jul-2017
മലപ്പുറം : വണ്ടൂര്‍ ബ്ലോക്കിലെ മമ്പാട്‌ ടൗണ്‍ അക്ഷയ കേന്ദ്രം സംരംഭകനെതിരെ പോലീസ്‌ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ എം.പി.എം 031 നമ്പര്‍ അക്ഷയ കേന്ദ്രത്തിന്റെ അംഗീകാരം അന്വഷണ വിധേയമായി റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പഞ്ചായത്തിലെ പുളിക്കലോടി, വടപുറം അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

Share this post: