പ്രാദേശിക വാര്‍ത്തകള്‍
അടുക്കള പച്ചക്കറിത്തോട്ടം തുടങ്ങി

08-Aug-2017
തിരൂരങ്ങാടി: തൃക്കുളം പാലത്തിങ്ങൽ സ്നേഹതീരം റസിഡൻഷ്യൽ കൂട്ടായ്മയിലെ വീടുകളിൽ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി.ഇതിന്നായി വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ആരംഭിച്ചു.പരിശീലന ക്ലാസും നടത്തി.സംസ്ഥാന കർഷക അവാർഡ് ജേതാവ് മുല്ലേപ്പാട്ട് അബ്ദുൽറസാഖ് ഉദ്ഘാടനം ചെയ്തു.അബ്ദുള്ള മൂഴിക്കൽ അധ്യക്ഷനായി.എം.അഹമ്മദലി ബാവ,സി.കുഞ്ഞുമുഹമ്മദ്,ഷനീബ് മൂഴിക്കൽ,സഹീർ

Share this post: