അന്താരാഷ്‌ട്ര യോഗദിനാചരണം

അന്താരാഷ്‌ട്ര യോഗദിനാചരണം

17-Jun-2017
മലപ്പുറം : അന്താരാഷ്‌ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഐ.എസ്‌.എം ഹോമിയാപ്പതി വകുപ്പിന്റെ കീഴില്‍ ജൂണ്‍ 20ന്‌ രാവിലെ 10ന്‌ മലപ്പുറം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നിന്നും വിളംബര ജാഥ നടത്തും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ജാഥ ഫ്‌ളാങ്‌ ഓഫ്‌ ചെയ്യും. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പങ്കെടുക്കും. 21ന്‌ രാവിലെ ഒമ്പതിന്‌ കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക്‌ യോഗ ഡമോണ്‍സ്‌ട്രേഷന്‍ നടത്തും.


യോഗ ക്ലാസ്‌ നാളെ

വിദ്യാര്‍ഥി പ്രതിഭകള്‍ക്കുള്ള അനുമോദനംനാളെ

മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റില്‍ ഒഴിവുകള്‍

പാനല്‍ തയ്യാറാക്കുന്നതിന്‌ അപേക്ഷ ക്ഷണിച്ചു

അന്താരാഷ്‌ട്ര യോഗദിനാചരണം

യുവജന കമ്മീഷന്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുന്നു

ആറംപുളിക്കല്‍ ചെക്ക്‌ ഡാം കം ബ്രിഡ്‌ജ്‌ നിര്‍മ്മാണോദ്‌ഘാടനം ഒമ്പതിന്‌

ഏകീകൃത കളര്‍കോഡിങ്‌ നടത്തണം

വ്യാപാരികള്‍ക്ക്‌ ജി.എസ്‌.ടി ക്ലാസ്സുകള്‍

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ പതിനാല് മുതല്‍