കേരളം
ഇ.ടിക്ക് തിരൂരിൽ വൻ വരവേൽപ്പ്

11/03/2019

തിരൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തിരൂരിലെത്തിയ പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് പ്രവർത്തകർ വരവേൽപ്പ് നൽകി.
മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും അദ്ധേഹത്തോടൊപ്പമുണ്ടായിരുന്നു.

Share this post: