ചരമം
ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും

06/09/2017

മലപ്പുറം: ഇന്ന് രാവിലെ നിര്യാതനായ മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി സ്വദേശിയും റിട്ടയേര്‍ഡ് തഹസില്‍ദാറുമായിരുന്ന എ കെ ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്തവരുടെ ഇരുളകറ്റും. മരണാനന്തരം അദ്ദേഹത്തിന്റെ നേത്രങ്ങള്‍ അല്‍സലാമ കണ്ണാശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരണാന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്ത്‌കൊണ്ട് സമ്മദപത്രം നല്‍കിയിരുന്നു

Share this post: