പ്രാദേശിക വാര്‍ത്തകള്‍
എന്‍ സി പി ന്യൂനപക്ഷവിഭാഗം സംസ്ഥാന സെമിനാര്‍ താരീഖ് അന്‍വര്‍ എം പി ഉദ്ഘാടനം ചെയ്തു

31/10/2017

മലപ്പുറം: എന്‍ സി പി ന്യൂനപക്ഷ വകുപ്പ് ദേശീയ സെമിനാര്‍ എന്‍ സി പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ താരീഖ് അന്‍വര്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ ആരംഭിച്ച സെമിനാറില്‍ എന്‍ സി പി നേതാക്കളായ എ കെ ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, കേരള ന്യൂനപക്ഷ വികസന വകുപ്പ് ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു

Share this post: