20/04/2018
മഞ്ചേരി: മഞ്ചേരിയില്‍ ആറ് ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി പിടികൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
തിരൂര്‍ കുറ്റിപ്പാല പൈക്കാടന്‍ നൗഫല്‍ (27) നെയാണ് അഡീഷണല്‍ എസ്
Read More
03/11/2017
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ മേഖലയില്‍ വര്‍ദ്ധിപ്പിച്ച ഫീസ് ഘടന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ യൂണിവേഴ്സിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സ്യംപ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷബീര്‍ സംസാരിച്ചു.