പ്രാദേശിക വാര്‍ത്തകള്‍
കടലുണ്ടി പുഴയിൽ തടയണ നിർമ്മിച്ചു

ആനക്കയം: വേനലിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സൈതാലി കുട്ടി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരിമ്പലം പട്ടണികടവിൽ താൽകാലിക തടയണനിർമ്മിച്ചു. കെ.മജ്നു ഉദ്ഘാടനം ചെയ്തു ട്രസ്റ്റ് സെക്രട്ടറി ടി.കെ ഹംസ കെ.എം മുസ്ഥഫ എന്നിവർ സംസാരിച്ചു.

Share this post: