അറിയിപ്പുകള്‍
കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

30-Jul-2017
മലപ്പുറം : കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ ലൈഫ്‌ മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട്‌ അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും/ഭൂമിയുള്ള ഭവന രഹിതരുടെയും കരട്‌ ഗുണഭോക്തൃ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ പരിശോധനക്കായി പഞ്ചായത്ത്‌ ഓഫീസ്‌, കുടുംബശ്രീ/ഐ സി ഡി എസ്‌ ഓഫീസ്‌, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്‌, അങ്കണവാടികള്‍, വില്ലേജ്‌ ഓഫീസ്‌, പി എച്ച്‌ സി, കൃഷിഭവന്‍, കളക്‌ട്രേറ്റ്‌ മലപ്പുറം, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനക്ക്‌ ലഭിക്കും. ആക്ഷേപങ്ങള്‍ ഓഗസ്റ്റ്‌ 10 വരെ പഞ്ചായത്ത്‌ ഓഫീസില്‍ നല്‍കാം.

Share this post: