അറിയിപ്പുകള്‍
കവളപ്പാറയില്‍ പൊതുജനങ്ങള്‍ എത്തരുത്

മലപ്പുറം : ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറ മേഖലയിലേക്ക് അനാവശ്യമായി ആളുകള്‍ പ്രവേശിക്കുന്നത് രക്ഷപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ പുറത്ത് നിന്നുള്ളവര്‍ സംഭവ സ്ഥലത്തേക്ക് വരരുതെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

Share this post: