കാറപകടത്തില്‍പെട്ടു ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%95%E0%B4%BE%E0%B4%B1%E0%B4%AA%E0%B4%95%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81-%E0%B4%9A%E0%B4%BF%E0%B4%95/">
Twitter

കാറപകടത്തില്‍പെട്ടു ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു

12-Jan-2017
കോട്ടക്കല്‍: കാറപകടത്തില്‍പെട്ടു ചികിത്സയിലായിരുന്ന യുവാവ്‌ മരണപ്പെട്ടു. ആമപ്പാറ മദ്രസ്സുപടി സ്വദേശി പൊട്ടേങ്ങല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ സല്‍മാന്‍ഫാരിസ്‌(20) ആണ്‌ മരണപ്പെട്ടത്‌. കഴിഞ്ഞ ഞായര്‍ വൈകീട്ട്‌ യുവാവും കൂട്ടരും സഞ്ചരിച്ച കാര്‍ പുത്തൂര്‍ ചനക്കല്‍ ബൈപ്പാസില്‍ വെച്ച്‌ നിയന്ത്രണം വിട്ട്‌ യലിലേക്കുമറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും പരിക്കേറ്റു ചങ്കുവട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയാണ്‌ ഇന്നലെ പുലര്‍ച്ചെ സല്‍മാന്‍ മരണപ്പെട്ടത്‌. മാതാവ്‌: ആസ്യ സഹോദരങ്ങള്‍: ഇര്‍ഫാന, മുഹമ്മദ്‌ഫൈസല്‍

Share this post:

അബൂബക്കര്‍ (70)

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

കാളന്തോടന്‍ മൂസ്സ

ആലിക്കുട്ടി ഹാജി

ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും

റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ നിര്യാതനായി