കൃഷിവകുപ്പില്‍ പെസ്റ്റ് സ്‌കൗട്ടുമാരുടെ ഒഴിവ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%95%E0%B5%83%E0%B4%B7%E0%B4%BF%E0%B4%B5%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AA%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D/">
Twitter

കൃഷിവകുപ്പില്‍ പെസ്റ്റ് സ്‌കൗട്ടുമാരുടെ ഒഴിവ്

മലപ്പുറം : കൃഷിവകുപ്പ് നടപ്പിലാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, വളാഞ്ചേരി, മഞ്ചേരി, വണ്ടൂര്‍, വേങ്ങര അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയില്‍ ഒരോ   പെസ്റ്റ് സ്‌കൗട്ടുമാരുടെ താത്കാലിക ഒഴിവുണ്ട്.  13000 രൂപയാണ് പ്രതിമാസ വേതനം. അടിസ്ഥാന യോഗ്യത വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍). കൂടിക്കാഴ്ച സപ്തംബര്‍ 15 ന് രാവിലെ 10 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു