പ്രാദേശിക വാര്‍ത്തകള്‍
കെ എന്‍ എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു

09/11/2017
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.

Share this post: