കേരള റാലി ഫോര്‍ സയന്‍സ് നാളെ വൈകിട്ട് മലപ്പുറത്ത്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%B1%E0%B4%BE%E0%B4%B2%E0%B4%BF-%E0%B4%AB%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D-%E0%B4%A8/">
Twitter

കേരള റാലി ഫോര്‍ സയന്‍സ് നാളെ വൈകിട്ട് മലപ്പുറത്ത്

13/11/2017
മലപ്പുറം: ഒരാഴ്ചയായി നടന്ന് കൊണ്ടിരിക്കുന്ന ശാസ്ത്രവബോധ വാരാഘോഷം നാളെ ശാസ്ത്രറാലിയോടെ സമാപിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി വിദ്യാഭ്യാസ വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വാരാഘോഷം നടക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് മലപ്പുറം കളക്ടര്‍ ബംഗ്ലീവിന് സമീപത്ത് നിന്നാരംഭിക്കുന്ന ശാസ്ത്ര റാലിയില്‍ നൂറ് കണക്കിന് ശാസ്ത്ര വിദ്യാര്‍ത്ഥികളും ശാസ്ത്ര പ്രവര്‍ത്തകരും പങ്കെടുക്കും.

Share this post:

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

കുമ്മനടിക്കേണ്ടെന്ന് സി പി ഐയോട് എ കെ ബാലന്‍

ഐ എസ് എല്ലിന് നാളെ തുടക്കം, ഉദ്ഘാടനം കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍

മഴ പെയ്തത് തവള കരഞ്ഞിട്ടല്ല; സി പി ഐയെ പരിഹസിച്ച് എന്‍ സി പി

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും