കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%95%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%87%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D/">
Twitter

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

06/10/2017

കൊണ്ടോട്ടി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.പുളിക്കല്‍ വലിയപറമ്പ് കാരാട്ടുപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (21) ആണ് ഇന്ന് വൈകുന്നേരം 3.30 ഓടെയുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ടത്.

കൊണ്ടോട്ടിയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ വലിയ പറമ്പിലേക്ക് വരുന്നതിനിടയില്‍ മഴ പെയ്തപ്പോള്‍ നീറാട് വലിയപറമ്പ് റോഡിലെ ബ്ലോസം കോളജിനടുത്തുള്ള ഷെഡില്‍ കയറി നിന്നതായിരുന്നു. അവിടെയുണ്ടായിരുന്ന 4 പേര്‍ക്കും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. മിന്നലേറ്റ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: ഷഹര്‍ബാന്‍. സഹോദരങ്ങള്‍: ഫലാഹ്, ബാസിമ ജാസ്മിന്‍.

 

Share this post:

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

വി സി ഹാരിസ് അന്തരിച്ചു

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

അബൂബക്കര്‍ (70)

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍