പ്രാദേശിക വാര്‍ത്തകള്‍
കോളേജ് മാഗസിന്‍ എഡിറ്റര്‍മാര്‍ക്ക് ശില്‍പ്പശാല

11/09/2019


മലപ്പുറം : ഫിനിക്സ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ കോളേജ് മാഗസിന്‍ എഡിറ്റര്‍മാര്‍ക്ക് ശില്‍പ്പശാല നടത്തുന്നു. സെപ്റ്റംബര്‍ 21ന് ശനിയാഴ്ച്ച കാലത്ത് ഒമ്പത് മണി മുതല്‍ മലപ്പുറത്താണ് ശില്‍പശാല. സാഹിത്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ ക്ലാസെടുക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിളിക്കേണ്ട നമ്പര്‍ 9961464647, 7510202600.

Share this post: