പ്രാദേശിക വാര്‍ത്തകള്‍
കോൺഗ്രസ് മാർച്ച് നടത്തി

10/10/2017

മലപ്പുറം: ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ ഭരണ സ്വാധീനമുപയോഗപ്പെടുത്തി കോടികളു ടെ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ജില്ലാ കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.  ഡി സി സി പ്രസിഡണ്ട് വി വി പ്രകാശ്, ഇ  മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു

Share this post: