ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%97%E0%B5%83%E0%B4%B9%E0%B4%A8%E0%B4%BE%E0%B4%A5%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%A4%E0%B5%82%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A/">
Twitter

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

08/09/2017

മഞ്ചേരി: ഗൃഹനാഥനെ വീടിനുസമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് കിണറടപ്പന്‍ മടന്തല കീരന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ഭാര്യ: നാടിച്ചി, മക്കള്‍: സാമി, ബാബുരാജന്‍, സിന്ധു, മരുമക്കള്‍: വേലായുധന്‍, സജിത, അനിത. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

 

Share this post:

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

വി സി ഹാരിസ് അന്തരിച്ചു

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

അബൂബക്കര്‍ (70)

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍