പ്രാദേശിക വാര്‍ത്തകള്‍
“ചിന്ത” പുസ്തകോത്സവം തുടങ്ങി

05/04/2018

മലപ്പുറം:ഇമ്പിച്ചിബാവ ജന്മശതാബ്ദിയുടെ ഭാഗമായി മലപ്പുറംകലക്ട്രേറ്റ് പരിസരത്ത് സഘടിപ്പിക്കുന്ന ചിന്ത പുസ്തകോൽസവം തുടങ്ങി. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ടി.കെ.ഹംസ ഉദ്ഘാടനം ചെയ്തു. യോഗത്തിന് പാലോളി കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷനായി. ലൈബ്രററി കൗൺസിൽ ഏറനാട് താലൂക്ക് പ്രസിഡണ്ട് കെ.നാരായണൻ, ഇ.എൻ ജിതേന്ദ്രൻ എന്നിവർ സംസാരിച്ചു കെ.പി. ഫൈസൽ സ്വാഗതവും വി.സുനിൽകുമാർ നന്ദിയും പറഞ്ഞു.

Share this post: