അറിയിപ്പുകള്‍
ജി.പി.എസ്‌ സംവിധാനം ആവശ്യമുണ്ട്‌

20-Aug-2017
മലപ്പുറം : ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകൂടം, ഏയ്‌ഞ്ചല്‍സ്‌ മലപ്പുറം എന്നിവ സംയുക്തമായി തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ ആരംഭിക്കുന്ന 102 ആംബുലന്‍സ്‌ സര്‍വ്വീസ്‌ കോള്‍ സെന്ററിലേക്ക്‌ ആവശ്യമായ സോഫ്‌റ്റ്‌ വെയര്‍, ഹാര്‍ഡ്‌ വെയര്‍, ജി.പി.എസ്‌ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്‌ത്‌ 22 ഉച്ചയ്‌ക്ക്‌ 1 മണി. ഫോണ്‍ നമ്പര്‍ : 9846946123

Share this post: