പ്രാദേശിക വാര്‍ത്തകള്‍
ട്രോമോകെയര്‍ മലപ്പുറം സ്റ്റേഷന്‍ യൂണിറ്റ് മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ് നിവേദനം നൽകി

മലപ്പുറം : മലപ്പുറം പോലീസ് സ്റ്റേഷന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രോമോകെയര്‍ മലപ്പുറം സ്റ്റേഷന്‍ യൂണിറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രോമാകെയര്‍ അംഗങ്ങള്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിവേദനം നല്‍കുന്നു.വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, സി കെ ജലീല്‍, കെ കെ മുസ്തഫ എന്ന നാണി എന്നിവര്‍ സമീപം .

Share this post: