ചരമം
തേഞ്ഞിപ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

19/10/2017

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മുഹമ്മദ് ഫാസിൽ 19, അമീൻ 18 എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 55 E 9455 സെയ്ൻ ബസിൽ എതിർദിശയിൽ വന്ന KL 02 AS 9864 പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 

 

Share this post: