പനി ക്ലിനിക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കണം : യൂത്ത്‌കോണ്‍ഗ്രസ്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AA%E0%B4%A8%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-24-%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%B0/">
Twitter

പനി ക്ലിനിക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കണം : യൂത്ത്‌കോണ്‍ഗ്രസ്

17-Jun-2017
മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പനി ക്ലിനിക്ക് ഒ പി സമയത്ത് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒ പി കഴിഞ്ഞാല്‍ കാഷ്വാലിറ്റിയില്‍ ആണ് കാഷ്വാലിറ്റിയില്‍ വന്‍ തിരക്കുമാണ്. ഇതുമൂലം രോഗികള്‍ വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ പനി ക്ലിനിക്ക് വൈകുന്നേരം സമയങ്ങളില്‍ ഒ പി ഹാളില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് മഞ്ചേരി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അക്ബര്‍ മിനായി, ഫൈസല്‍ ചുങ്കത്ത്, മനോജ് തടപ്പറമ്പ്, എം ജയകുമാര്‍, ശംസുദ്ദീന്‍ അത്തിക്കുളം, നജീബ് മേലാക്കം എന്നിവര്‍ സംസാരിച്ചു.

Share this post:

മമ്പുറം തങ്ങളുടെ മരിക്കാത്ത ഓര്‍മയില്‍ കൊടിഞ്ഞി പള്ളിയും

ഹരിത കേരളം; ചെറുപുഴയോരത്തിലൂടെ പുഴനടത്തം

മിസില്‍സ് – റുബെല്ലാ കാമ്പയിന്‍: പൊന്മളയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എം എസ് എഫ് ധാര്‍ണ്ണ സംഘടിപ്പിച്ചു

മഴകുറഞ്ഞപ്പോള്‍ വെഞ്ചാലിപ്പാടത്ത് മീന്‍കൊയ്ത്

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

വേങ്ങരയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് തെരഞ്ഞടുപ്പ് ചുമതലകള്‍ നല്‍കി

കെ എസ് യു ഡിഡിഇ ഓഫീസ് മാര്‍ച്ച്

മലപ്പുറം നഗരമദ്ധ്യത്തില്‍ വീണ്ടും മദ്യശാല തുറക്കാനുള്ള ശ്രമമെന്ന്…സമരത്തിനൊരുങ്ങി നാട്ടുകാര്‍

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം