പള്ളിപ്പറമ്പിന് മുകളിലൂടെ വിമാനം പറത്താൻ മഹല്ല് കമ്മറ്റിയുടെ കത്ത് വേണ്ടി വരുമോയെന്ന് കെ ടി ജലീൽ

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%82/">
Twitter

പള്ളിപ്പറമ്പിന് മുകളിലൂടെ വിമാനം പറത്താൻ മഹല്ല് കമ്മറ്റിയുടെ കത്ത് വേണ്ടി വരുമോയെന്ന് കെ ടി ജലീൽ

05/11/2017

മലപ്പുറം:ഗെയ്ൽ വാതക പൈപ്പ് ലൈൻസമരത്തെ പരിഹസിച്ച്  മന്ത്രി കെ.ടി ജലീൽ.   ജനസേവനം ദൈവാരധന എന്നു പറയുന്നവരാണ് പദ്ധതിക്ക് എതിരായി സമരത്തിള്ളത്. ഇക്കൂട്ടരിനി മഹല്ല്ള്ളി കമ്മറ്റിയുടെ കത്തില്ലാതെ ഇനി പള്ളിപ്പറമ്പിന് മുകളിലൂടെ വിമാനം പറഞ്ഞരുതെന്നും പറയും. വികസന പദ്ധതികൾക്കെതിരെ എതിർപ്പുയർന്നാൽ ഒരു കാലത്തും നാട്ടിൽ വികസനമുണ്ടാകില്ല. അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

 

Share this post:

പൊന്നാനി അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കി

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

കുമ്മനടിക്കേണ്ടെന്ന് സി പി ഐയോട് എ കെ ബാലന്‍

ഐ എസ് എല്ലിന് നാളെ തുടക്കം, ഉദ്ഘാടനം കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും തമ്മില്‍

മഴ പെയ്തത് തവള കരഞ്ഞിട്ടല്ല; സി പി ഐയെ പരിഹസിച്ച് എന്‍ സി പി

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍