പ്രവാസി
പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

05/10/2017

മലപ്പുറം: പാസ്‌പോര്‍ട്ട് കേന്ദ്രം അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റി പാസ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ച് നടത്തി.

കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏറെ പ്രവാസികളുള്ള ജില്ലയില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഇല്ലാതാക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

 

Share this post: