കേരളം
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്

13/09/2017

മലപ്പുറം: അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബൈക്കുകള്‍ തള്ളി പ്രതിഷേധിക്കും. വൈകിട്ട് 5മണിക്ക് കുന്നുമ്മല്‍ പെട്രോള്‍ പമ്പ് പിരസരത്ത്് നിന്നാരംഭിക്കുന്ന പ്രതിഷേധപരിപാടി കോട്ടപ്പടിയില്‍ അവസാനിക്കും

Share this post: