പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8-%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%85%E0%B4%AA%E0%B5%87/">
Twitter

പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു

13/09/2017

മലപ്പുറം: കക്കാടം പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചക്രവാളം പരിസ്ഥിതി പഠന കേന്ദ്രം ഈ അധ്യായന വര്‍ഷം സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പുകളിലേക്ക് സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 40 പേരടങ്ങുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 9744031174

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു