Main News
പ്രകൃതി വിരുദ്ധ പീഡനം: മദ്രസ അധ്യാപകൻ റിമാൻഡിൽ

O1/05/2018

തിരൂർ: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകൻ റിമാൻഡിൽ. മണ്ണാർക്കാട് തറശേരി മണലാഴി നെച്ചിയോടൻ വീട്ടിൽ അബ്ദുൾ ബാരി (34)യെയാണ് കുട്ടിയുടെ ബന്ധുകളുടെ പരാതിയെ തുടർന്ന് തിരൂർ സി.ഐ അബ്ദുൾ ബഷീർ അറസ്റ്റ് ചെയ്ത് ചെയ്ത് തിരൂർ കോടതിയിൽ ഹാജറാക്കിയത്.

പൂക്കയിൽ പെരുവഴിയമ്പലം ഹിദായത്തുൽസുഖിയാൻ മദ്രസയിലെ അധ്യാപകനും പള്ളി ഇമാമുമാണ് അബ്ദുൾ ബാരി. പ്രതിയെ തിരൂർ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Share this post: