പ്രാദേശിക വാര്‍ത്തകള്‍
ഫിഷറീസ് ഓഫീസ് ഉദ്ഘാടനം നാളെ വി. അബ്ദുല്‍ റഹിമാന്‍ എം.എല്‍.എ നിവര്‍വ്വഹിക്കും

13/11/2017
താനൂര്‍: താനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് വി. അബ്ദുല്‍ റഹിമാന്‍ എം.എല്‍.എ നിവര്‍വ്വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ വിവിധ സാമ്പത്തിക സഹായ വിതരണവും നടക്കും.

Share this post: