അറിയിപ്പുകള്‍
ഫുഡ്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സെലക്ഷന്‍


മലപ്പുറം; ആനക്കയം ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പിന് ആനക്കയം ഗ്രാമ പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 8 നും 13 നും ഇടക്ക് പ്രായമുള്ള ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 10ാം തിയ്യതി ശനിയാഴ്ച കാലത്ത് 7 മണിക്ക് ആനക്കയം ജി.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്.

Share this post: