ബിഎസ്‌എന്‍എല്‍ ലാന്റ്‌ലെന്‍ ബില്ലുകള്‍ ഈ മാസം 19 നകം അടക്കണം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%AC%E0%B4%BF%E0%B4%8E%E0%B4%B8%E0%B5%8D%E2%80%8C%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B2/">
Twitter

ബിഎസ്‌എന്‍എല്‍ ലാന്റ്‌ലെന്‍ ബില്ലുകള്‍ ഈ മാസം 19 നകം അടക്കണം

17-Jul-2017
തിരുവനന്തപുരം : ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ലൈന്‍സേവനം തുടര്‍ന്നും ലഭിക്കുന്നതിന്‌ 2017 ജൂണ്‍ മാസത്തെ (ബില്‍തീയതി 05/06/ 2017 & 06/06/2017) ബില്ലുകള്‍ 2017 ജുലൈ 19 നകം അടക്കണമെന്ന്‌ ബിഎസ്‌എന്‍എല്‍ തിരുവനന്തപുരംജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.

ബില്‍തുക ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍സര്‍വ്വീസ്‌സെന്ററുകളിലോ, പോസ്‌റ്റോഫീസുകളിലോ, ജനസേവന കേന്ദ്രങ്ങളിലോ അടയ്‌ക്കാം. മൈ ബിഎസ്‌എന്‍എല്‍ ആപ്പ്‌ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുംതുക അടയ്‌ക്കാം.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു