ചരമം
ബൈക്ക് ലോറിയിലിടിച്ച് രണ്ടുപോര്‍ മരിച്ചു

30/10/2017

എടപ്പാള്‍: എടപ്പാള്‍ ശുകപുരത്ത് ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ പൊന്നാനി സ്വദേശി റാബിയത്ത് അല്‍ അദബിയ്യ(20), കോട്ടയം സ്വദേശി നസ്മല്‍ നിസാര്‍ (20)എന്നിവരാണ് മരിച്ചത്.

Share this post: