കേരളം
മമ്പാട് കോളേജിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിസോണ്‍ ഫുട്‌ബോള്‍ കിരീടം

03/11/2017

മമ്പാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ ഫുട്്‌ബോള്‍ കിരീടം മമ്പാട് എം ഇ എസ് കോളെജിന്. 28ാം തവണയാണ് മമ്പാട് കോളെജ് കിരീടം സ്വന്തമാക്കുന്നത്. മഞ്ചേരി എന്‍ എസ് എസ് കോളെജിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മമ്പാട് കോളെജ് കിരീടം സ്വന്തമാക്കിയത്. ഒരുമാസത്തോളമായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലും മമ്പാട് എം.ഇ.എസ്.കോളേജിലുമായിട്ടായിരുന്നു മത്സരങ്ങള്‍.

Share this post: