അറിയിപ്പുകള്‍
മലപ്പുറം: എം പി ലാഡ്‌സ് അവലോകന യോഗം

06-Jul-2017
മലപ്പുറം: മുന്‍ എം പി ഇ അഹമ്മദ്, എം. പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുല്‍ വഹാബ്, മറ്റു രാജ്യസഭാ എം.പിമാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം ജൂലൈ 11 ന് രാവിലെ 10.30നും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും മറ്റു രാജ്യസഭാ എം. പിമാര്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം ജൂലൈ 12ന് രാവിലെ 10.30നും കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേരും.

Share this post: