പ്രാദേശിക വാര്‍ത്തകള്‍
മലബാര്‍ സിമന്റ്‌സ് ഏജന്‍സി ഉദ്ഘടനം ചെയ്തു.

13/11/2017

മലപ്പുറം:ജില്ലയില്‍ ആദ്യമായി സഹകരണമേഖലയില്‍ തുടങ്ങുന്ന മലബാര്‍ സിമന്റ് ഏജന്‍സിയുടെ ഉദ്ഘടനം വ്യവസായ മന്ത്രി എ സി മൊയ്ദീന്‍ മലപ്പുറത്ത് നിര്‍വഹിച്ചു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് ഏജന്‍സി പ്രവര്‍ത്തനം തുടങ്ങുന്നത്. ആവശ്യക്കര്‍ക്ക് കുറഞ്ഞവിലയില്‍ ഇവിടെനിന്ന് സിമന്റ് ലഭ്യമാവും.

Share this post: