പ്രാദേശിക വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; തിരൂരങ്ങാടിയിൽ വിതരണം ചെയ്തത് 1.84 കോടി രൂപ

02/05/2018

തിരൂരങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ രണ്ട് വർഷത്തിനിടെ തിരൂരങ്ങാടി താലൂക്കിൽ വിതരണം ചെയ്തത് 1.84 കോടി രൂപയുടെ ധനസഹായം. 770 അപേക്ഷകർക്കായാണ് ഇത്രയും തുക നൽകിയത്.

ദേശീയ കുടുംബസഹായ പദ്ധതിയുമായി ബന്ധപെട്ട് ഇരുപതിനായിരം രൂപ വീതം 19 പേർക്കും വിതരണം ചെയ്തു.

Share this post: