പ്രാദേശിക വാര്‍ത്തകള്‍
യുവാക്കൾ തോട് ശുചീകരിച്ചു

11/03/2018

മേൽമുറി: ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ മേൽമുറി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ മച്ചിങ്ങൽ വലിയതോട് ശുചീകരിച്ചു. വാർഡ് കൗൺസിലർ നാണത്ത് ആസ്യ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സി.കെ വിബീഷ് എൻ.ഷിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share this post: