ചരമം
റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ നിര്യാതനായി

06-Sep-2017
മലപ്പുറം : റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ ഇന്ന് രാവിലെ നിര്യാതനായി . മലപ്പുറം ഡിസ്ട്രിക്റ്റ് ഫുട്ബോൾ റഫറീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ് .കെ എസ് എസ് പി യു ടൗൺ കമ്മറ്റി അംഗമായിരുന്നു.ഭാര്യ പത്മാവതി .മക്കൾ.വി വിനോദ് ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ,മക്കരപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വി വിജിത്ത് എൻജി ഒ യൂണിയൻ മലപ്പുറം ഏരിയാ സെക്രട്ടറി ,ഡി ഇ ഒ ഓഫീസ് മലപ്പുറം ,വി വിപിൻദാസ് , ഇൻഫോസിസ് ബാംഗളൂർ .മരുമക്കൾ ഇ എൻ ഷീജ , ഇരുമ്പുഴി ഗവ.ഹയർ സെക്കന്ററി സ്കൂൾ ,രശ്മി, കോട്ടയ്ക്കൽ ആര്യവൈദ്യശാല ചാരിറ്റബിൾ ഹോസ്പിറ്റൽ , ബിജിന, ഇ എഫ് ഐ ബാംഗളൂർ. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30 ന്

Share this post: