പ്രാദേശിക വാര്‍ത്തകള്‍
റോഡ് ഉദ്ഘാടനം ചെയ്തു

07/12/2017
മക്കരപറമ്പ്: മക്കരപറമ്പ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പുതുതായി നിര്‍മ്മിച്ച പ്രതീക്ഷ റോഡിന്റെ ഉല്‍ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ രമ്യ പി.ജി. നിര്‍വ്വഹിച്ചു. .ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ‘രാജീവന്‍ .സി .പി . ബഷീര്‍ ബാബു വെങ്കിട്ട ,രാമദാസ് എ.പി. സംസാരിച്ചു. ബഷീര്‍ ബാബു തുളുവമ്പി നന്ദി രേഖപ്പെടുത്തി.

Share this post: