വേങ്ങരയിൽ മാധ്യമ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%AE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D/">
Twitter

വേങ്ങരയിൽ മാധ്യമ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചു

 

O9/10/2017

മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആര്‍ റോഷിപാലിനെ  മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും ക്യാമറ സ്റ്റാന്‍ഡ് നശിപ്പിക്കുകയും  ചെയ്ത സംഭവത്തില്‍  പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി  ശക്തമായി പ്രതിഷേധിച്ചു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തെ തടയുന്നതിനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കമ്മറ്റി അധികൃതരോട്  ആവശ്യപ്പെട്ടു. ഐ സമീല്‍ അധ്യക്ഷത വഹിച്ചു. സുരേഷ് എടപ്പാള്‍, എസ് മഹഷ് കുമാര്‍, സമീര്‍ കല്ലായി, വി അജയകുമാര്‍, കെ പി ഒ റഹ്മത്തുള്ള, മുഹമ്മമ്മദാലി വലിയാട് എന്നിവര്‍ സംസാരിച്ചു.

                                                            

Share this post:

കൂട്ടം തെറ്റിയ ആനക്കുട്ടിയെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

ഹര്‍ത്താലനുകൂലികള്‍ ഡി ടി പി സി ഓഫീസില്‍ അഴിഞ്ഞാടി

പ്രതിഷേധം ഭയന്ന് എപി അനില്‍കുമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി

മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും സെമിനാര്‍ 20ന്

വി.സി ഹാരിസ് അനുസ്മരണം നടത്തി

മീസില്‍സ് – റൂബെല്ല ക്യാമ്പയിന്‍ പൊന്‍മളയില്‍ ചരിത്ര വിജയം

14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി