പ്രാദേശിക വാര്‍ത്തകള്‍
ഷഹബാസ് അമന് ഇന്ന് മലപ്പുറത്തിന്റെ ആദരം

04/04/2018

മലപ്പുറം: മികച്ച ഗായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ഷഹബാസ് അമന് മലപ്പുറത്ത് ആദരമൊരുക്കും. ‘പ്രിയ പാട്ടുകാരന് മലപ്പുറത്തിന്റെ സ്നേഹം’ എന്ന പേരിൽ ഷഹബാസിന്റെ സുഹൃത്തുക്കളാണ് ഇന്ന് വൈകീട്ട് 6ന് കുന്നുമ്മൽ ടൗൺ ഹാളിൽ പരിപാടി സഘടിപ്പിക്കുന്നത്.

Share this post: