സൈക്കിള്‍ ക്ലബ്ബ് രൂപീകരണംസൈക്കിള്‍ ക്ലബ്ബ് രൂപീകരണം

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B8%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D-%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0/">
Twitter

സൈക്കിള്‍ ക്ലബ്ബ് രൂപീകരണംസൈക്കിള്‍ ക്ലബ്ബ് രൂപീകരണം

25/10/2017

തിരുനാവായ: തിരുനാവായ സൗത്ത് പല്ലാര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൈക്കിള്‍ ക്ലബ്ബിന്റെ രൂപീകരണം ഒക്‌ടോബര്‍ 30 ന് നടക്കും. സൗത്ത് പല്ലാര്‍ സി.എച്ച് കള്‍ച്ചറല്‍ സെന്ററും വിവ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുമാണ് സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തത്. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സൈക്കിള്‍ സഞ്ചാരിയും സൈക്ലിങ് പ്രമോട്ടറുമായ അനസ് ബ്ലോണ്ട് ഉദ്ഘാടനം ചെയ്യും.  സൈക്ലിങും ആരോഗ്യവും എന്ന വിഷയം പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ സജിത് കെ അയ്യര്‍ അവതരിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുനാവായ ഗ്രാമ പഞ്ചായത്ത്  അനുവദിച്ച പാന പാത്രങ്ങളുടെ സമര്‍പ്പണം വാര്‍ഡ് മെമ്പര്‍ സൂര്‍പ്പില്‍ സുബൈദ നിര്‍വഹിക്കും.

Share this post:

കോഴിക്കോട് സര്‍വ്വകലശാല; സെനറ്റും സിന്റിക്കേറ്റും പുനസംഘടിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സിറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

മജീദിനൊപ്പം ഒരു നാടും സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക്

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

എസ് എഫ് ഐ മാര്‍ച്ച് നടത്തി

സാക്ഷര സമൂഹത്തിന് ദാറുല്‍ഹുദാ സംവിധാനം ദേശവ്യാപകമാക്കും: ഹൈദരലി തങ്ങള്‍

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്