സൈബര്‍ശ്രീയില്‍ കൂടിക്കാഴ്‌ച

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%B8%E0%B5%88%E0%B4%AC%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%82%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95/">
Twitter

സൈബര്‍ശ്രീയില്‍ കൂടിക്കാഴ്‌ച

20-Jul-2017
മലപ്പുറം : സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുവര്‍ക്ക്‌ സോഫ്‌റ്റ്‌വേയര്‍ വികസനത്തിലും കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസന പരിശീലനത്തിലും ഒഴിവുള്ള സീറ്റിലേക്ക്‌ കൂടിക്കാഴ്‌ച നടത്തുു. സോഫ്‌റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന്‌ പ്രതിമാസം 5500 രൂപ സ്റ്റൈപന്റ്‌ ലഭിക്കും. കംപ്യൂ`ര്‍ സയന്‍സ്‌, ഐ.ടി, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രിക്കല്‍ എിവയില്‍ എഞ്ചിനീയറിങ്‌ ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്‌.സി കംപ്യൂട്ടര്‍ സയന്‍സ്‌ അല്ലെങ്കില്‍ തത്തുല്യമായവ പാസ്സായവരായിരിക്കണം. കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും മൂന്നു മാസത്തെ പരിശീലനത്തിന്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിങ്‌ കോഴ്‌സ്‌ പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. പ്രതിമാസം 4000 രൂപ സ്റ്റൈപന്റ്‌ ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്‌, ജാതി എിവ തെളിയിക്കു സര്‍`ിഫിക്കറ്റുകളടക്കം ജൂലൈ 22ന്‌ രാവിലെ 10 ന്‌ സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്‌, പൂര്‍ണ്ണിമ, ഠ.ഇ.81/2964, തൈക്കാട്‌ പി.ഒ., തിരുവനന്തപുരം-695014 നടക്കു കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം. ഫോഃ 0471 2323949.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു